സുഭിക്ഷ കേരളം പദ്ധതി

Share this News

കേരള സർക്കാരും ഫിഷറിസ് വകുപ്പും നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ പൊതുകുളങ്ങളിലെ മത്സ്യ കുഞ്ഞു നിക്ഷേപം 25/08/2020 രാവിലെ10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഡി. രജിമോൻ അവർകൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. വനജകുമാരി , പഞ്ചായത്ത് വാർഡ് മെമ്പർ മാർ, അക്വാകൾച്ചർ പ്രൊമോട്ടർ നിധിമോൻ എന്നിവർ പങ്കെടുത്തു..

vadakkencheryupdation.com

 

 


Share this News
error: Content is protected !!