Share this News
അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരി കേശവൻ (85) അന്തരിച്ചു. ഭാര്യ : തത്ത, മക്കൾ : പരേതനായ കുട്ടി കൃഷ്ണൻ, പങ്കജം, ശിവദാസൻ, ജയ പ്രകാശൻ. മരുമക്കൾ : പത്മാവതി, സുദേവൻ, ഷൈലജ , സുധ. സംസ്ക്കാരം നാളെ (03.03.2023 ) വെള്ളിയാഴ്ച കാലത്ത് 10 മണിയ്ക്ക് തിരുവില്ലാമല ഐവർ മഠത്തിൽ വെച്ച് നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ
Share this News