ഈ വേനലവധിക്കാലം ബി.എസ്സ്.എസ്സിൽ ആഘോഷിക്കൂ

Share this News

ഈ വേനലവധിക്കാലം ബി.എസ്സ്.എസ്സിൽ ആഘോഷിക്കൂ
🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️
സ്ക്കൂൾ/കോളേജ് വിദ്യാർത്ഥികൾ, വീട്ടമ്മമാർ, അദ്ധ്യാപകർ, ഉദ്യേഗസ്ഥർ തുടങ്ങിയവർക്ക് അനുയോജ്യമായ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്രായഭേദമന്യേ ആർക്കും ചേരാവുന്നതാണ്.

ICSC/CBSE വിദ്യാർത്ഥികൾക്ക് വേണ്ടി കമ്പ്യൂട്ടർ പ്രോഗ്രാമിംഗിനെ അടിസ്ഥാനപ്പെടുത്തി പ്രത്യേക കോഴ്സുകൾ

ക്ലാസ്സുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും.

2023 മാർച്ച് 20 നു മുമ്പായി രജിസ്റ്റർ ചെയ്യുന്നവർക്ക് കോഴ്സ് ഫീസിൽ 20% വരെ ഇളവ്

റെഗുലർ ക്ലാസ്സിനു വരാൻ കഴിയാത്തവർക്കായി ശനി/ഞായർ ദിവസങ്ങളും, മോണിംഗ്/ഈവനിംഗ് ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു.

കോഴ്സുകൾ: –
👉എം.എസ്. ഓഫീസ്.
👉ലിബറേ ഓഫീസ് (ഉബണ്ടു)
👉ഗ്രാഫിക് ഡിസൈനിംഗ്
👉ഇംഗ്ലീഷ്/മലയാളം ഡാറ്റാ എൻട്രി
👉പ്രോഗ്രാമിംഗ് ഇൻ ബ്ലൂ ജാവാ
👉പ്രോഗ്രാമിംഗ് ഇൻ സി, സി ++
👉പ്രോഗ്രാമിംഗ് ഇൻ പൈത്തൺ
👉HTML/ ജാവാ സ്ക്രിപ്റ്റ്
👉ടാലി പ്രൈം (Tally PRIME)
👉ഡി.സി.എ. (DCA)
👉KGTE വേർഡ് പ്രോസ്സസിംഗ്

വിവരങ്ങൾക്ക്……………………
ബി.എസ്സ്.എസ്സ് കമ്പ്യൂട്ടർ കോളേജ്
ഗ്രാമം റോഡ്, വടക്കഞ്ചേരി
📞 984702848, 974445 0728

താൽപര്യമുള്ളവർ നിങ്ങളുടെ പേര്, മേൽവിലാസം, കോഴ്സ് എന്നിവ താഴെ കാണുന്ന ലിങ്കിൽ മാർച്ച് 20 നു മുമ്പായി അയക്കുക .👍


Share this News
error: Content is protected !!