വിദ്യാർത്ഥിനികൾക്കുള്ള ലാപ്ടോപ് വിതരണവും; ഭക്ഷ്യധാന്യകിറ്റ് വിതരണവും നൽകി

Share this News

വിദ്യാർത്ഥിനികൾക്കുള്ള ലാപ്ടോപ് വിതരണവും; ഭക്ഷ്യധാന്യകിറ്റ് വിതരണവും നൽകി

പുതുക്കോട് ഗ്രാമപഞ്ചായത്ത്
വാർഷിക പദ്ധതി 2022-23
വ്യക്തിഗത ഗുണഭോക്താകൾക്കുള്ള
എസ്.സി വിദ്യാർത്ഥിനികൾക്കുള്ള ലാപ്ടോപ് വിതരണവും, അതിദാരിദ്രർക്കുള്ള ഭക്ഷ്യധാന്യകിറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ഹസീന ടീച്ചർ ഉദ്ഘാടനം ചെയ്തു.ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.സി.ബിനു പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!