ഋഷിനാരദമംഗലത്ത് തീപിടുത്തം

Share this News

ഋഷിനാരദമംഗലത്ത് തീപിടുത്തം

റിപ്പോർട്ട് : നിസാം കൊട്ടാരശ്ശേരി

കണ്ണമ്പ്ര ഋഷിനാരദമംഗലത്ത് കള്ള് ഷാപ്പിന് എതിർവശത്തായിട്ടുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല. ഉടൻതന്നെ വടക്കഞ്ചേരി ഫയർഫോഴ്സ് എത്തുകയും തീ അണയ്ക്കുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!