Share this News
തൃശ്ശൂർ പാലക്കാട് ജില്ലാ അതിർത്തി വാണിയംപാറയിൽ പോലീസ് പരിശോധന കർശ്ശനമാക്കി
08.05.2021
തൃശ്ശൂർ പാലക്കാട് ജില്ലാ അതിർത്തിയിൽ പരിശോധന തുടങ്ങി പാലക്കാട് ഭാഗത്ത് പോകുമ്പോൾ മേലേ ചുങ്കത്തും തൃശ്ശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ ആരോഗ്യ കേന്ദ്രത്തിന് സമീപത്തുമായാണ് പരിശോധന നടത്തുന്നത്
Share this News





