Share this News
സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ നിന്നും മോഷണം പോയ ലോക്കർ കണ്ടെത്തി
വടക്കഞ്ചേരി ബസ്റ്റാൻഡ് അകത്തുള്ള സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ നിന്നും കഴിഞ്ഞ മാസം മോഷണം പോയ മൂന്നര ലക്ഷം രൂപ അടങ്ങിയ ലോക്കർ പുതിയതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ബിൽഡിങ്ങിന്റെ പിൻവശത്തു നിന്നും കണ്ടെത്തുകയുണ്ടായി പോലീസ് ഫോറൻസിക് യൂണിറ്റും എത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6
Share this News