
ശ്രീ പള്ളിയറ ഭഗവതി സഹായം പരുവാശ്ശേരി കുമ്മാട്ടി മഹോത്സവം ഇന്ന്
ശ്രീ പള്ളിയറ ഭഗവതി സഹായം പരുവാശ്ശേരി കുമ്മാട്ടി മഹോത്സവം 2023 ഏപ്രിൽ 01 ശനിയാഴ്ച നടത്തുന്നു. രാവിലെ 5 മണിക്ക് മന്ദ് മുഴക്കം, 6 ന് മൂലസ്ഥാനമായ പള്ളിയറക്കാവിൽ നിന്നും പരുവാശ്ശേരി ദേശ മന്ദിലേക്ക് വാളും , ചിലമ്പും കൊണ്ടു വരൽ ചടങ്ങ് , 9 ന് കൂറനാട്ടൽ , 10.30 ന് ഇരട്ട തായമ്പക, ഉച്ചയ്ക്ക് 12.30 ഈടുവെടി , 2 ന് കേളികൊട്ട്, 2.10 ന് പറയെടുപ്പ്, 2.15 ന് കോലം കയറ്റൽ , 2.30 ന് പഞ്ചവാദ്യം (കോങ്ങാട് രാധാകൃഷ്ണൻ) ,വൈകുന്നേരം 4 ന് തെയ്യം , കലാരൂപം (നെല്ലിയാമ്പാടം വിഭാഗം ) 5 ന് ബാന്റ് വാദ്യം ( കൊളക്കോട് വിഭാഗം), 5.30 ന് പാണ്ടിമേളം (അത്താലൂർ ശിവൻ & എടത്തറ പ്രകാശൻ ), 7 മണിക്ക് താലമെടുപ്പ് , 8 മണിക്ക് വെടിക്കെട്ട് (നെല്ലിയാമ്പാടം വിഭാഗം), 9 മണിക്ക് വെടിക്കെട്ട് (കൊളക്കോട് വിഭാഗം), 9.15 ന് പെൺകളിവട്ടം കളി (ദേശകളി ), 9.30 ന് കുമ്മാട്ടി എടുക്കൽ എന്നിവ ഉണ്ടായിരിക്കും





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6
