പ്രവേശനം നേടി🤝👩‍🎓👩‍🎓🤝

Share this News

പ്രവേശനം നേടി🤝👩‍🎓👩‍🎓🤝

ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള 9-ാം ക്ലാസ് പ്രവേശന പരീക്ഷ എഴുതി വടക്കഞ്ചേരി ACE NAVODAYA COACHING CENTRE ലെ നന്ദന കൃഷ്ണ വിജയിച്ചു. ഇത്തവണ പാലക്കാട് നവോദയ വിദ്യാലയത്തിൽ 9-ാം ക്ലാസിലേക്ക് 8 സീറ്റുകളാണ് ആകെ ഉണ്ടായിരുന്നത്. ചിട്ടയായ പരിശീലനത്തിലൂടെയും പ്രയത്നത്തിലൂടെയും നവോദയ സ്കൂളിലേക്ക് പ്രവേശനം നേടിയ നന്ദന കൃഷ്ണയ്ക്ക് അഭിനന്ദനങ്ങൾ. വടക്കഞ്ചേരി പഞ്ചാക്ഷരം വീട്ടിൽ ആറുമുഖൻ കൃഷ്ണ സുമ ദമ്പതികളുടെ മകളാണ് നന്ദന കൃഷ്ണ

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!