പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ച് ലോറി മറിഞ്ഞു

Share this News

പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ച് ലോറി മറിഞ്ഞു

ഇടിയുടെ ആഘാതത്തിൽ ദേശീയ പാതക്ക് കുറുകെ മറിഞ്ഞ ലോറി വശങ്ങളിൽ നിർത്തിയിട്ടിരുന്ന ടൂറസ്റ്റ് ബസുകളിൽ ഇടിച്ച് നിന്നു അപകടത്തിൽ ലോറിയിലെയും ടിപ്പറിലെയും ഡ്രൈവർമാർക്ക് പരുക്കേറ്റു.ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.

വീഡിയോ കാണുന്നതിന് click ചെയ്യുകhttps://youtu.be/wTaUSvcLkaI

ടോൾ കഴിഞ്ഞു വരുന്ന വാഹനങ്ങൾക്ക് പോകാൻ കഴിയതക്ക വിധത്തിൽ റോഡ് അടച്ച് പാർക്കിംങ്ങ് ചെയ്യുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!