സൗജന്യ ടോൾ നിർത്തലാക്കുന്നതിനെതിരെ ബി.ജെ.പി പന്നിയങ്കരയിൽ കരിങ്കൊടി പ്രതിഷേധം നടത്തി

Share this News

സൗജന്യ ടോൾ നിർത്തലാക്കുന്നതിനെതിരെ ബി.ജെ.പി പന്നിയങ്കരയിൽ കരിങ്കൊടി പ്രതിഷേധം നടത്തി

പ്രദേശവാസികളുടെ സൗജന്യ ടോൾ നിർത്തലാക്കുന്നതിനെതിരെ ബി.ജെ.പി പന്നിയങ്കരയിൽ കരിങ്കൊടി പ്രതിഷേധം നടത്തി . മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് സ്വാഗതം പറഞ്ഞ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് അദ്ധ്യക്ഷനായി . യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മോഹനൻ ,ട്രഷറാർ എൻ.കൃഷ്ണകുമാർ മണ്ഡലം സെക്രട്ടറിമാരായ , സോമൻ , പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.കെ ഗുരു, ധനിത , പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LQxXTIdHqXp9r2d8x79L74


Share this News
error: Content is protected !!