നവചേതന ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൊത്തപ്പാറ സംഘടിപ്പിക്കുന്ന വടംവലി മാമാങ്കം ഏപ്രിൽ 23 ന്

Share this News

നവചേതന ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൊത്തപ്പാറ സംഘടിപ്പിക്കുന്ന വടംവലി മാമാങ്കം ഏപ്രിൽ 23 ന്

നവചേതന ആർട്സ് & സ്പോർട്സ് ക്ലബ്ബ് പൊത്തപ്പാറ സംഘടിപ്പിക്കുന്ന അഖിലകേരള വടംവലി മാമാങ്കം
2023 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 6 മണിക്ക്
എം.പി, വിവിധ ജന പ്രതിനിധികൾ, വിശിഷ്ടവ്യക്തികൾ എന്നിവർ പങ്കെടുക്കുന്നു.
1-ാം സമ്മാനം 30,000/-രൂപയും ചെന്നടത്തറയിൽ സി.സി. കൃഷ്ണൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും
2- സമ്മാനം 20,000 രൂപയും എവറോളിംഗ് ട്രോഫിയും ട്രോഫി മാജിക്ക്. വടക്കഞ്ചേരി.
3-ാം സമ്മാനം 10,000/-രൂപയും റോബി കെ.സേവ്യർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും
4-സമ്മാനം 8,000 രൂപയ് തോട്ടിന്റെ തെക്കെതിൽ ഗംഗാധരൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും
രജിസ്ട്രേഷൻ ഫീസ് 500/ രൂപ
കേരളത്തിലെ
പ്രമുഖടീമുകൾ പങ്കെടുക്കുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


Share this News
error: Content is protected !!