വടക്കഞ്ചേരി പോപ്പീസ് ബേബി കെയർ(ഷാ ടവർ ) ഉടമ സജിയുടെ പിതാവ് കിഴക്കഞ്ചേരി കോട്ടേക്കുളം അതിരമ്പുഴയിൽ യോയാക്കി അന്തരിച്ചു

Share this News

വടക്കഞ്ചേരി പോപ്പീസ് ബേബി കെയർ(ഷാ ടവർ ) ഉടമ സജിയുടെ പിതാവ് കിഴക്കഞ്ചേരി കോട്ടേക്കുളം അതിരമ്പുഴയിൽ യോയാക്കി അന്തരിച്ചു

വടക്കഞ്ചേരി പോപ്പീസ് ബേബി കെയർ (ഷാ ടവർ ) ഉടമ സജിയുടെ പിതാവ്
കിഴക്കഞ്ചേരി കോട്ടേക്കുളം അതിരമ്പുഴയിൽ യോയാക്കി ( പാപ്പച്ചൻ -86) അന്തരിച്ചു.
സംസ്കാരം ഇന്ന് (11-04-2023) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലിന് എരിക്കും ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

Share this News
error: Content is protected !!