Share this News

മുടപ്പല്ലൂർ ശ്രീ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം; പ്രശസ്ത സിനിമാനടൻ ജയരാജ് വാര്യർ നിർവഹിച്ചു
മുടപ്പല്ലൂർ ശ്രീ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ 2023 മെയ് 23ന് നടത്താനിരിക്കുന്ന വേല മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം പ്രശസ്ത സിനിമാനടനും, ക്വാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ ക്ഷേത്ര സന്നിധിയിൽ വെച്ച് നിർവ്വഹിക്കുന്നു. തുടർന്ന് രാത്രി കുറയിടൽ ചടങ്ങും വേലയോടനുബന്ധിച്ചുള്ള 41 ദിവസത്തെ കളമെഴുത്തും പാട്ടും തൃശ്ശൂർ രാമചന്ദ്രകുറുപ്പിന്റെ നേതൃത്വത്തിൽ നടന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74


Share this News