Share this News

മണപ്പാടം കിഴക്കേക്കര ശ്രീശൈലം വീട്ടിൽ ശൈലേശൻ അന്തരിച്ചു
മണപ്പാടം കിഴക്കേക്കര ശ്രീശൈലം വീട്ടിൽ ശൈലേശൻ (43) അന്തരിച്ചു
സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് തിരുവില്ലാമല ഐവർമടത്തിൽ
ഭാര്യ :ഗീത,
മകൻ : പരേതനായ ശ്രെദ്ദേഷ്,മകൾ ശ്രൽഷിക പിതാവ് പരേതനായ അപ്പുകുട്ടൻ, മാതാവ് ലക്ഷ്മിക്കുട്ടി, സഹോദരങ്ങൾ സുകേഷ് (രാജു ), ഷീജ, ഷിജി, ഷിനോജ്, ശേഷൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

Share this News