Share this News

വാണിയംപാറയിൽ കാർ അപകടം ; ഒഴിവായത് വൻ ദുരന്തം
പട്ടിക്കാട് നിന്നും എളനാട് ഭാഗത്തേക്ക് പോകുന്ന കാറാണ് വാണിയംപാറ മേലേ ചുങ്കത്ത് 30 അടിയിൽ കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഡിൽ നിന്നും താഴെയ്ക്ക് വീഴാതെ കുടുങ്ങി നിന്നത്
ഒരു കുട്ടിയും 3 പേരും ഈ കാറിൽ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ വാഹനം പുറത്തെടുത്തു.
സർവീസ് റോഡ് പണിയാത്ത ഭാഗമായ തൃശൂർ പാലക്കാട ജില്ലാ അതിർത്തി വാണിയമ്പാറയിൽ സർവ്വീസ് റോഡില്ലാത്തതിനാൽ ശക്തമായ പ്രതിഷേധത്തിനെ തുടർന്ന് ചെറിയ രീതിയിൽ റോഡ് താത്ക്കാലമായി നിർമ്മിച്ച് നൽകിയ ഈ ഭാഗം അപകടകരമാം വിധമാണ് ഇതിലൂടെ യാത്ര നടക്കുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

Share this News