കേരള ടാർഗറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് സീനിയർ സ്റ്റേറ്റ് ടാർഗറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ആലത്തൂർ ASMM ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു

Share this News

കേരള ടാർഗറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് സീനിയർ സ്റ്റേറ്റ് ടാർഗറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ആലത്തൂർ ASMM ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു

ഹാന്റ്ബോളും ബാസ്കറ്റ് ബോളും തമ്മിൽ സമന്വയിപ്പിച്ച് ഉദയം ചെയ്ത ടാർജറ്റ് ബോൾ എന്ന കായിക ഇനം 2012 ആണ് പ്രചാരത്തിലെത്തുന്നത്
കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുള്ള ടാർജറ്റ് ബോൾ പ്രതിഭകളെ കണ്ടെതുക എന്ന ലക്ഷ്യത്തോടെ ആണ് കേരള ടാർജറ്റ് ബോൾ അസോസിയേഷൻ
അഞ്ചാമത് സീനിയർ സ്റ്റേറ്റ് ടാർഗറ്റ്ബോൾ
ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്
ആലത്തൂർ ASMM ഹയർസെക്കൻഡറി
സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ
സമാപനചടങ്ങിൽ പാലക്കാട്‌ ജില്ല സെക്രട്ടറി പ്രീജീഷ് എൽ അധ്യക്ഷതവഹിച്ചു, റിട്ടേർഡ് കായിക അധ്യാപകൻ സുനിൽബാബു കെ, കായിക അധ്യാപിക അല്ലി പി, കെ സി ഭാസ്കരൻ , kseb Senior superintendent ചന്ദ്രൻ വി , കേരള ടാര്‍ഗറ്റ്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത് ആർ, കായിക അധ്യാപകൻ
സുഭാഷ് വി, എന്നിവർ സംസാരിക്കുകയും. വിജയികൾക്കുള്ള ട്രോഫിയിയും മെഡലുകളുംനൽകി
വനിതകളുടെ മത്സരത്തില്‍ കൊല്ലം ഒന്നാം സ്ഥാനവും, പാലക്കാട്
കോഴിക്കോട് രണ്ട് മൂന്നും സ്ഥാനവും നേടി
പുരുഷന്മാരുടെ വിഭാഗത്തിൽ
1,പാലക്കാട്
2, കൊല്ലം
3,കോഴിക്കോടും കരസ്ഥമാക്കി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LQxXTIdHqXp9r2d8x79L74


Share this News
error: Content is protected !!