Share this News

പാലത്തോണി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ 9-ാമത് പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലവയ്പും
പാലത്തോണി ശ്രീ മാരിയമ്മൻ ക്ഷേത്രക്ഷേത്രത്തിൽ 9-ാമത് പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാല വയ്പും 2023 ഏപ്രിൽ 22,23,24 ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി കോട്ടായി അനിലക്കാട് ഇല്ലം ശ്രീ. മരളീധരൻ നമ്പൂതിരിയുടെ ശ്രേഷ്ഠവും മുഖ്യവുമായ കാർമ്മികത്വത്തിൽ ക്ഷേത്രാചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം കൊടുത്ത് നടത്തുന്നു അന്നേ ദിവസം അന്നദാനവും ഉണ്ടായിരിക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News