ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഉയർത്തിയ ടെൻ്റ് നീക്കം ചെയ്യുന്നു

Share this News

ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഉയർത്തിയ ടെൻ്റ് നീക്കം ചെയ്യുന്നു

ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഉയർത്തിയ പ്രധാന ടെൻ്റ് നീക്കം ചെയ്തു വരുന്നു. നടത്തിപ്പ് ചുമതലയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷൻ (ഐ.ഐ.ഐ.സി) മാലിന്യങ്ങള്‍ വേർതിരിച്ച് നഗരസഭയുടെ കീഴിലുള്ള ഹരിതകര്‍മ്മ സേന മുഖേന നീക്കം ചെയ്യുന്നതിൽ മേൽനോട്ടം കൊടുക്കുകയുണ്ടായി. ടെൻറുകൾ അടുത്ത ആഴ്ച്ചയോടെ പൂർണ്ണമായും മാറ്റുന്ന പക്ഷം അവശേഷിക്കുന്ന മാലിന്യങ്ങൾ കൂടി നീക്കുകയും ഗ്രൗണ്ടിൽ മറ്റ് തടസങ്ങൾ ഉണ്ടെങ്കിൽ അവയും നീക്കുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!