Share this News

വടക്കഞ്ചേരി
പരേതനായ മുല്ലമംഗലം താരപ്പന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു
വടക്കഞ്ചേരി
പരേതനായ മുല്ലമംഗലം താരപ്പന്റെ ഭാര്യ
ഏലിയാമ്മ താരപ്പൻ (84 ) അന്തരിച്ചു.
സംസ്കാരം (23-04-2023) ഞായറാഴ്ച വൈകീട്ട് 3.00 pm ന്
മക്കൾ :പാസ്റ്റർ വിൽസൺ, ജോർജ് , ക്ലീറ്റസ്, സാജു (യു കെ ) മരുമക്കൾ റെയ്ച്ചൽ, സൂസൻ , ലാലി ,സൂസൻ സാജു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News