മൂന്നാറിലേക്ക് ഒരു വെക്കേഷൻ യാത്ര…….

Share this News

മൂന്നാറിലേക്ക് ഒരു വെക്കേഷൻ യാത്ര…….

സൗത്ത് ഇന്ത്യയിലെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക് മറയൂർ -കാന്തളൂർ വഴി ഒരു ഉല്ലാസയാത്ര April 29,30 തിയ്യതികളിൽ വടക്കഞ്ചേരിയിലെ ‘Freshmi Yathra’ സംഘടിപ്പിക്കുന്നു.
April 29 ന് കാലത്ത് 6 മണിക്ക് വടക്കഞ്ചേരിയിൽ നിന്നും പുറപ്പെട്ട് 30ന് രാത്രി 10 മണിക്ക് തിരിച്ചെത്തുന്നു. യാത്രയും 3 star ഹോട്ടലിലെ
താമസവും ഉൾപ്പെടെ ഒരാൾക്ക് 4000 രൂപ മാത്രം. താല്പര്യമുള്ളവർ ഉടൻതന്നെ നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യുക.
NB:
കുറച്ച് സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ…………….

Contacct:
8075503596,
9447074635


Share this News
error: Content is protected !!