Share this News

പെരുന്നാൾ :താലൂക്ക് ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം ചെയ്തു

SYS ആലത്തൂർ സോൺ സാന്ത്വനം ചെറിയ പെരുന്നാൾ ദിവസം ആലത്തൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, ആലത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഭക്ഷണ വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ല ദഅവ പ്രസിഡന്റ് അബ്ദുൽ റഷീദ് അൽ ഹസനി നിർവഹിച്ചു. ഇബ്രാഹിം അശ്‌റഫി, അബ്ദുൽ റഹ്‌മാൻ സഖാഫി ചിതലി, ഹാഫിള് അഷ്‌റഫ് അലി സഖാഫി മറ്റു സോൺ ഭാരവാഹികളും സാന്ത്വനം എമർജൻസി ടീം അംഗങ്ങളും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News