
വടക്കഞ്ചേരി മെഡികെയർ ഹോസ്പിറ്റലിൽ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 24 – 25 തീയതികളിലായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
25.04.2023 ചൊവ്വാഴ്ച
സൗജന്യ ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ ചെക്കപ്പുകൾ സൗജന്യമായി ചെയ്തു നൽകുന്നതാണ്.
കൂടാതെ
മെഡികെയർ ഹോസ്പിറ്റൽ വടക്കഞ്ചേരിയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.
അന്നേദിവസം വൈകുന്നേരം 4 മണി മുതൽ 6 മണി വരെ
Dr.ജോർജ് തളിയത്ത്
MBBS,MD, DERMATOLOGIST, SKIN SPECIALIST
ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ ത്വക്ക് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.
ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുക.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനായി താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
8590445211
8139869737
നിങ്ങളുടെ ആരോഗ്യം ഞങ്ങളിൽ സുരക്ഷിതം!

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV