പന്നി കുറുക ചാടി അപകടം പറ്റി ചികിത്സയിലിരുന്നയാൾ മരിച്ചു

Share this News

പന്നി കുറുക ചാടി അപകടം പറ്റി ചികിത്സയിലിരുന്നയാൾ മരിച്ചു

പന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു ലോട്ടറി വില്പനക്കാരനായ വെമ്പല്ലൂർ വടക്കരകാട് വീട്ടിൽ ശിവരാമൻ (55) ആണ് മരിച്ചത്
വെമ്പല്ലൂരിൽനിന്നും പൂശാരിമേലേക്ക് പോകുമ്പോൾ വെമ്പലൂർ സ്കൂളിനുമുൻവശത്ത് (ചെരുപ്പിട്ടാംപാറ വച്ചാണ് അപകടം. പറ്റിയത് കണ്ണാടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ശിവരാമനെ പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News
error: Content is protected !!