വാക്‌സിൻ ചലഞ്ച് ലേക്ക് വിവാഹ മോതിരം നൽകി ആലത്തൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌

Share this News

വാക്‌സിൻ ചലഞ്ചിലേക്ക് വിവാഹ മോതിരം നൽകി ആലത്തൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്

DYFI പുതുക്കോട് മേഖല പ്രസിഡന്റും, സിപിഐ(എം) പുതുക്കോട് ലോക്കൽ കമ്മിറ്റി അംഗവും, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സ: കെ.സി.ബിനുവും DYFI മംഗലം മേഖല ജോയിന്റ് സെക്രട്ടറി സ: പി.എം.അമൃതയും തമ്മിലുള്ള വിവാഹമായിരുന്നു ഇന്ന്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വച്ച് തങ്ങൾക്ക് വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണമോതിരം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി
സിപിഐഎം ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രൻ വിവാഹ മോതിരം ഏറ്റുവാങ്ങി.
മറ്റു സിപിഎം രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു


Share this News
error: Content is protected !!