കാറ്റും മഴയും : തെങ്ങ്, റബ്ബർ മരങ്ങൾ കടപുഴകി വീണു.

Share this News

കാറ്റും മഴയും : തെങ്ങ്, റബ്ബർ മരങ്ങൾ കടപുഴകി വീണു.

ഇടിയോടുകൂടിയ കാറ്റും മഴയും ഉണ്ടായതിൽ തെങ്ങ് കടപുഴകി വീണു. വൈകിട്ട് നാലുമണിയോടെ ഉണ്ടായ വേനൽ മഴയിലാണ് നാശനഷ്ടം ഉണ്ടായത്. 25 വർഷത്തോളം പ്രായമുള്ള ഒറവഞ്ചിറ ഇസ്മയിലിന്റെ തെങ്ങും കരിമ്പാറ മേഖലയിലെ വിവിധ തോട്ടങ്ങളിലെ റബ്ബർ, തേക്ക്, മരങ്ങളും കൊമ്പ് ഒടിഞ്ഞും കടപുഴകിയും വീണും നാശനഷ്ടങ്ങൾ ഉണ്ടായി. മഴയോടൊപ്പം വീശിയ ശക്തമായ കാറ്റാണ് നാശനഷ്ടത്തിന് കാരണമായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News
error: Content is protected !!