Share this News

പാലക്കുഴി കണച്ചിപ്പരുത കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ബഫർ സോൺ ആശ്വാസ വിധിയിൽ യോഗം സംഘടിപ്പിച്ചു
കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ബഫർ സോൺ ആശ്വാസ വിധിയിൽ സംസ്ഥാന സർക്കാരിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാലക്കുഴി കണച്ചിപ്പരുത കർഷക സംഘം കണച്ചിപ്പരുതയിൽ നടത്തിയ യോഗം LC മെമ്പർ പോപ്പി ഉൽഘാടനം ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News