കണ്ണമ്പ്രയിൽ പരിസ്ഥിതി ദിനത്തിൽ 100 കരിമ്പന നട്ടു സിവിൽ ഡിഫൻസ് വടക്കഞ്ചേരി(PKD) യൂണിറ്റ്

Share this News

പാലക്കാടിൻ്റെ നെല്ലറയുടെ സൗന്ദര്യമായ കരിമ്പനകളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സിവിൽ ഡിഫൻസ് വടക്കഞ്ചേരി(PKD) യൂണിറ്റ് കണ്ണബ്രയിൽ കൊട്ടെക്കാട്ടിൽ 💯 കരിമ്പന തൈകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് വച്ച് പിടിപ്പിച്ചു പാലക്കാട് ജില്ലാ ഫയർ ഓഫീസർ ബഹു. റിതീജ് വി. കെ അവർകൾ കരിമ്പന തൈകൾ നട്ടു പ്രവർത്തി ഉദ്ഘാടനം ചെയ്തു .സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ്,സിവിൽ ഡിഫൻസ് കോ ഓർഡിനെറ്റർ വി എസ്. സ്‌മിനേഷ് കുമാർ,പ്രശാന്ത് ,പോസ്റ്റ് വാർഡൻ,ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ എന്നിവർ തൈകൾ നടുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി


Share this News
error: Content is protected !!