Share this News

പ്ലാചിക്കുളമ്പ് ജി.എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി
പ്ലാചിക്കുളമ്പ് ജി.എൽ.പി സ്കൂളിൽ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം നടത്തി
പഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ കെ ജയദേവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്ലാചിക്കുളമ്പ് ഹെഡ്മിസ്ട്രസ്സ് സ്വാഗതം പറഞ്ഞു കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ , വാർഡ് മെമ്പർമാരായ മറിയകുട്ടി ജോർജ് , അബ്ദുൾ നാസർ എന്നിവർ ആശംസകളറിയിച്ചു




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News