17 കിലോഗ്രാം പുകയില ഉൽപ്പനങ്ങൾ പിടികൂടി; ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തിയ സ്ഥാപനങ്ങളുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി

Share this News

17 കിലോഗ്രാം പുകയില ഉൽപ്പനങ്ങൾ പിടികൂടി; ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തിയ സ്ഥാപനങ്ങളുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി

പാലക്കാട് കൊല്ലങ്കോട് സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത്തും സംഘവും നടത്തിയ പരിശോധനയിൽ 17 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇവ സൂക്ഷിച്ചിരുന്ന രണ്ട് കടകൾക്കെതിരെ പഞ്ചായത്തിൽ റിപ്പോർട്ട്‌ ചെയ്ത് ലൈസൻസ് റദ്ദാക്കി കടകൾ അടപ്പിച്ചു.

PO വിനോദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാജഹാൻ, പ്രദീപ്കുമാർ,വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷീജ, അജിതകുമാരി എന്നിവർ സംഘത്തിൽ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!