Share this News
മംഗലംഡാം ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി
മംഗലംഡാം ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ജോലി ചെയ്യുന്ന സിസ്റ്റർ
അന്ന മരിയ അന്തരിച്ചു. ദു:ഖസൂചകമായി
ഇന്ന് സ്കൂളിന് അവധിയായിരിക്കമെന്ന് മാനേജ്മെന്റ് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/BnslVn1ufOlJefmbZaLAg0
Share this News