വണ്ടാഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള സംഘടിപ്പിച്ചു

Share this News

വണ്ടാഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള സംഘടിപ്പിച്ചു

വണ്ടാഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിത മുരളീധരൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ചെയർപേഴ്സൺ കനകലത ചന്ദ്രൻ അദ്ധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി, അക്കൗണ്ടന്റ്, CDS മെമ്പർമാർ, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!