Share this News

ഓണാഘോഷം: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു
ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. ഒന്നാം സമ്മാനം 5,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ആണ്. വീഡിയോകളുടെ ദൈര്‍ഘ്യം ഒരു മിനിട്ട് മുതല്‍ മൂന്നു മിനിട്ട് വരെ ആകാം. പാലക്കാട് ജില്ലയില്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വീഡിയോ prd.pkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. ദൃശ്യങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 2.
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News