പരാതി പരിഹാര ബോധവത്ക്കരണ പരിപാടി നടത്തി

Share this News

പരാതി പരിഹാര ബോധവത്ക്കരണ പരിപാടി നടത്തി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ പരാതി പരിഹാര ബോധവത്ക്കരണ സംഘടിപ്പിച്ചു. പരിപാടിയില്‍ 20 പരാതികള്‍ ലഭിച്ചു. 15 എണ്ണം പരിഹരിച്ചു. അഞ്ചെണ്ണത്തില്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. മങ്കര രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന പരിപാടിയില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ അംബിക ദേവദാസ് അധ്യക്ഷയായി. കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. രമണി മുഖ്യാതിഥിയായി. പരിപാടിയില്‍ തൊഴിലാളികളും തൊഴിലുടമകളും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!