റോട്ടറി കർഷക അവാർഡ്ദാന ചടങ്ങും ജൈവകൃഷി പരിശീലനവും നടത്തി

Share this News

റോട്ടറി കർഷക അവാർഡ്ദാന ചടങ്ങും ജൈവകൃഷി പരിശീലനവും നടത്തി

വടക്കഞ്ചേരി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കുകയും ജൈവകൃഷിയിൽ പരിശീലനം നടത്തുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം MLA P P സുമോദ് നിർവഹിച്ചു. റോട്ടറി ക്ലബ്‌ പ്രസിഡന്റ് RTN. P. K. വൈശാഖ് അധ്യക്ഷത വഹിച്ച യോഗത്തിന് കൺവീനർ RTN.VS ബാബുജി സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഡയരക്ടർ RTN പ്രതാപ് വർക്കി മുഖ്യ അതിഥി ആയിരുന്നു . അസിസ്റ്റന്റ് ഗവർണർ RTN രാംകി മുഖ്യപ്രഭാഷണം നടത്തി. RTN K. M. ഉദയകുമാർ GGR, ജോയിന്റ് കൺവീനർ RTN ബാബുരാജ് K. S. സെക്രട്ടറി എം എം ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. S. S. I. A. S. T. ബാംഗ്ലൂർ ട്രെയിനർ S. ഗുരുവായൂരപ്പൻ കർഷകർക്ക് ജൈവകൃഷിയിൽ പരിശീലനം. കൊടുത്തു. ട്രഷറർ RTN C.S. സുനിൽ നന്ദി പറഞ്ഞു


Share this News
error: Content is protected !!