Share this News

വടക്കഞ്ചേരി 11 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 28 ന്
വടക്കഞ്ചേരി 11 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം
ഒക്ടോബർ 28 ഉച്ചയ്ക്ക് 3.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും
തരൂർ എം.എൽ.എ പി. പി സുമോദ് അധ്യക്ഷത വഹിക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM

Share this News