Share this News

Share എല്ലാവർക്കും നന്ദി
ചാർളി എന്ന പട്ടിയെ കാണാനില്ല എന്ന വാർത്ത അപ്ഡേഷനിൽ ചെയ്തിരുന്നു. ഇന്നലെ പാലക്കാട് നിന്നും പട്ടിയെ കിട്ടിയിരിക്കുന്നു.
വടക്കഞ്ചേരി പഞ്ചായത്തിൽ മാണിക്കപ്പാടം 15 ആം വാർഡിൽ കൃഷ്ണന്റെ വീട്ടിലെ വളർത്തു പട്ടിയെ ആണ് കാണാതായിരുന്നത്
ആത്മാർത്ഥമായി ഷെയർ ചെയ്ത് നമ്മുടെ ഗ്രൂപ്പിലൂടെ ഹെൽപ്പ് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് ആ കുടുംബം വിളിച്ചിരുന്നു. എല്ലാവർക്കും നന്ദി അറിയിച്ചു.

Share this News