Share this News

ടെൻഡർ ക്ഷണിച്ചു
ശ്രീ കുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കിഴക്കഞ്ചേരി പഞ്ചായത്തിലെ നിർധനരായ 120 കുടുംബങ്ങൾക്ക് വീട് വെച്ച കൊടുക്കുന്ന പ്രവൃത്തികൾക്കായി കോൺട്രാക്ടർമാരിൽ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡർ ഫോറവും മറ്റു അനുബന്ധങ്ങളും ട്രസ്റ്റിന്റെ പന്നിയങ്കര ഓഫിസിൽ നിന്നും 29.11.23 മുതൽ 09.12.23 വരെ ലഭ്യമാണ്. ടെൻഡറുകൾ 05.12.23 മുതൽ 15.12.23 വരെ സ്വീകരികുന്നതാണ്. കൂടുതൽ വിവരങ്ങൾക് ട്രസ്റ്റ് ഓഫീസുമായി ബന്ധപെടുക.
ശ്രീ കുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനുവേണ്ടി,
ഫോൺ: 9526320555, 9895715913
ഇ.മെയിൽ : chp2skt@gmail.com
Share this News