Share this News

ഡിസംബർ മൂന്നിന് വടക്കഞ്ചേരിയിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി തരൂർ മണ്ഡലത്തിൽ യൂത്ത് അസംബ്ലി സംഘടിപ്പിച്ചു
വടക്കഞ്ചേരി ഇഎംഎസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി സുരേഷ് അധ്യക്ഷയായി
മോട്ടിവേഷൻ സ്പീക്കർ മൻസൂർ അലി കാപ്പുങ്കൽ ക്ലാസ് എടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജെ ഹുസ്സനാർ, പ്രൊഫസർ വാസുദേവൻ പിള്ള
എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News