Share this News

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി പാലക്കാട് പല്ലാവൂർ സ്വദേശിയായ രണ്ടര വയസ്സുക്കാരൻ ത്യജൽ പ്രമോദ് 300ൽ പരം ചിത്രങ്ങൾ തിരിച്ചറിഞ്ഞതിനാണ് ഇത് ലഭിച്ചത്
8 പ്രശസ്തത വ്യക്തികൾ, 31 മൃഗങ്ങൾ, 10 പഴങ്ങൾ, 9 നിറങ്ങൾ, 17 ഇലക്ട്രോണിക് വസ്തുക്കൾ, 11 ഭക്ഷ്യവസ്തുക്കൾ. 12 വാഹനങ്ങൾ, 11 പക്ഷികൾ, 16 ശരീരഭാഗങ്ങൾ, 26 ഇംഗ്ലീഷ് അക്ഷരമാലയും തിരിച്ചറിഞ്ഞതിന് ആണ് കൊച്ചുമിടുക്കൻ ത്യജൽ പ്രമോദ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കിയത്.
പാലക്കാട് പല്ലാവൂർ പ്രമോദിന്റെയും ഹരിതയുടെയും മകനാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News