Share this News

പ്രബോധന ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാമി ആനന്ദതീർഥൻ സാംസ്കാരിക കേന്ദ്രത്തിന്റെ ആനന്ദതീർഥൻ ദേശീയ പുരസ്ക്കാരം തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം ജനുവരി രണ്ടിന് ആറുമണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പ്രൊഫ. എം.കെ. സാനു സമ്മാനിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News