എൻ.ഡി.എ വടക്കഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് നടത്തി

Share this News

എൻ.ഡി എ വടക്കഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് നടത്തി

എൻ.ഡി. എ വടക്കഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് നടത്തി പരിപാടി കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.വേണു ഉദ്ഘാടനം ചെയ്തു ബി.ജെ.പി വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗുരു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സി.എസ് ദാസ് മുഖ്യ പ്രഭാഷണം നടത്തി , മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് , ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ അഡ്വ. ശ്രീരാജ് വള്ളിയോട് , എൻ കൃഷ്ണകുമാർ ,OBC മോർച്ച മണ്ഡലം പ്രസിഡന്റ് കല്ലേപ്പുളി മോഹനൻ , പഞ്ചായത്ത് സെക്രട്ടറി പ്രതിഷ് കുമാർ , ജില്ലാ കമ്മിറ്റി അംഗം മോഹനൻ ആറാം വാർഡ് സ്ഥാനാർഥി സനിൽ എൻ എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!