Share this News

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലം ആറാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാർഡ് കൺവെൻഷൻ സി പി ഐ ജില്ലാ എക്സികുട്ടീവ് അംഗം രാമചന്ദ്രന്റെ അധ്യക്ഷതയിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ടി എം ശശി, എൻ സി പി നേതാവ് ബഷീർ,പി പി സുമോദ് MLA, ടി കണ്ണൻ ഉൾപ്പെടെ LDF ന്റെ പ്രമുഖനേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News