ദേശീയ തലത്തിൽ 2023 – 2024 വർഷത്തെ പദ്ധതിയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രധാനമന്ത്രിയുടെ യുജിസി സ്ക്കോളർഷിപ് ലഭിച്ച വടക്കഞ്ചേരി സ്വദേശി ശ്രെദ്ധയെ ബിജെപി ആദരിച്ചു.

Share this News


ദേശീയ തലത്തിൽ 2023 – 2024 വർഷത്തെ (വൺ ഗേൾ വൺ ചെയ്ൽഡ് ) പദ്ധതിയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രധാനമന്ത്രിയുടെ യുജിസി സ്ക്കോളർഷിപ് ലഭിച്ച വടക്കഞ്ചേരി സ്വദേശികളായ മോഹൻദാസ് ബിന്ദു ദമ്പദികളുടെ മകൾ ശ്രെദ്ധയെ (ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവ് ) ബിജെപി ആദരിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.വേണു പൊന്നാട അണിയിച്ചു B. J. P മണ്ഡലം പ്രസിഡന്റ് വി.ഭവ ദാസ് ,ജനറൽ സെക്രട്ടറിമാരായ അഡ്വ. ശ്രീരാജ് വള്ളിയോട് , എൻ കൃഷ്ണകുമാർ , സംസ്ഥാന സമിതി അംഗം സി.എസ്. ദാസ് , പി.കെ ഗുരു , മോഹനൻ കല്ലേപ്പുള്ളി തുടങ്ങിയവർ സന്നിഹിതരായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!