നവകേരള സദസ്സിനോട് അനുബന്ധിച്ചുള്ള സെമിനാർ സീരീസുകളിൽ മൂന്നാം ദിവസം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

Share this News

ഡിസംബർ 3 ന് ആലത്തൂരിൽ വെച്ച് നടക്കുന്ന നവകേരള സദസ്സിനോട് അനുബന്ധിച്ചുള്ള സെമിനാർ സീരീസുകളിൽ മൂന്നാം ദിവസം വിദ്യാഭ്യാസ രംഗത്തെ നിർമ്മിത ബുദ്ധി സാധ്യതകൾ
എന്ന വിഷയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു.
7 ദിവസങ്ങളിലായി നടത്തുന്ന പ്രദർശന വിപണന മേളയിൽ അരങ്ങേറിയ കുനിശ്ശേരി ഏകലവ്യ കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം ഡിസംബർ 3 വരെ എല്ലാ ദിവസവും വൈകുന്നേരം 3 മുതൽ 8 വരെ പുതുക്കുളങ്ങര കാവ് മൈതാനിയിൽ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!