പോത്തുണ്ടി കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള സർക്കാർ ഉത്തരവ് പ്രകാരം

Share this News

പോത്തുണ്ടി കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള സർക്കാർ ഉത്തരവ് പ്രകാരം

നെന്മാറ DF0 അവർകളുടെ പാനലിൽ ഉൾപ്പെട്ട പാലക്കാട് റൈഫിൾ ക്ലബ്ബ് അസോസിയേഷൻ അംഗങ്ങളായ ശ്രീ. നവീൻ (ചെയർമാൻ PRCA) പ്രഥ്വിരാജൻ, ദിലീപ് കുമാർ, ബിജു മാധവ്, ജയ്സ് ജോർജ്ജ്, നിധിൻ, (മെമ്പർമാർ PRCA) തുടങ്ങിയവരുടെ സഹായത്തോടെ നെല്ലിയാമ്പതി റെയ്ഞ്ചിലെ പോത്തുണ്ടി സെക്ഷൻ, തിരുവഴിയാട് സെക്ഷൻ പരിധികളിൽ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്ന നാല് കാട്ടുപന്നികളെ കഴിഞ്ഞ ദിവസംവെടിവെച്ചു കൊന്നു നെല്ലിയാമ്പതി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറിന്റെ നിർദ്ദേശപ്രകാരം പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.മനു, വാച്ചർമാരായ രാജീവ്, വിനോഷ് കുമാർ, കുമാരൻ എന്നിവർ ഈ ഓപ്പറേഷന് നേതൃത്യം കൊടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ജഡങ്ങൾ മറവു ചെയ്തു.


Share this News
error: Content is protected !!