വടക്കഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ ദുരന്തനിവാരണ ക്ലാസ് സംഘടിപ്പിച്ചു

Share this News

വടക്കഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് വടക്കഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ട്രെയിനിങ്ങുകളും ക്ലാസ്സുകളും നടത്തി. ട്രെയിനിങ്ങിന് നേതൃത്വം നൽകിയത് വടക്കഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരായ പ്രശാന്ത്,ധനേഷ്,സുധീന്ദ്രൻ,പ്രബോദ് എന്നിവരാണ്.


Share this News
error: Content is protected !!