Share this News

ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ മത നിരപേക്ഷതയും ഇന്ത്യയും എന്ന വിഷയത്തിൽ സെമിനാർ നടത്തി ഇതിന്റെ ഉദ്ഘാടനം സി.ടി. കൃഷ്ണൻ മുൻ എം എൽ എ നിർവഹിച്ചു സി.എ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി ഉണ്ണികൃഷ്ണൻ, വി.എസ് അഹമ്മദ് കബീർ, എന്നിവർ സംസാരിച്ചു കാനം രാജേന്ദ്രന്റെ നിര്യാണത്തിന്റെ അനുശോചന പ്രമേയം നിഷാന റിയാസ് അവതരിപ്പിച്ചു, എ നാരായണൻ സ്വാഗതവും പി ടി. മോഹനൻ നന്ദിയും രേഖപ്പെടുത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News