വടക്കഞ്ചേരിയിൽ ലോറി മറിഞ്ഞു; ലോറി റിവേഴ്സ് എടുക്കുന്നതിനിടെ യാണ് മറിഞ്ഞത്

Share this News

വടക്കഞ്ചേരി IHRD കോളേജ് എത്തുന്നതിന് മുമ്പ് ഉള്ള പെട്രേൾ പമ്പ് എത്തുന്നതിന് തൊട്ട് മുമ്പാണ് അപകടം സംഭവിച്ചത്. പാർക്ക് ചെയ്തിരുന്ന ലോറി റിവേഴ്സ് എടുക്കുന്നിതിനിടെയാണ് അപകടം സംഭവിച്ചത്. സർവ്വീസ് റോഡിനോട് ചേർന്ന് കാന നിർമ്മാണം ഇവിടെ പൂർത്തിയായിട്ടില്ല ഈ ഭാഗത്താണ് ലോറി മറിഞ്ഞത്.ലോറി ഡ്രൈവർക്ക് നിസാര പരിക്കുകൾ .പാലക്കാട് ദിശയിൽ നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്

പ്രാദേശിക വാർത്തകൾ ഇപ്പോൾ what’s app ൽ👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF


Share this News
error: Content is protected !!