ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Share this News

വാണിയമ്പാറയിൽ ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കല്ലിങ്കൽപാടം കൊളക്കോട് നിതിൻ (36) ആണ് മരിച്ചത്. വാണിയംപാറ – കല്ലിങ്കൽപാടം റോഡിൽ പുത്തൂർ വച്ചാണ് അപകടം സംഭവിച്ചത്. ഇന്നലെ (19.12.2023) രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.അച്ഛൻ: ഗോകുൽദാസ് അമ്മ: പാർവ്വതി സഹോദരങ്ങൾ: ജിതിൻ, ഭരതൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!